അങ്ങിനെ ഒരു പരീക്ഷാകാലം കൂടി വന്നിരിക്കുന്നു.പക്ഷെ ഇങ്ങനെ ഒരെണ്ണം ഇത് ആദ്യമായാണ് ഈ സൈസില്‍ ഒരെണ്ണം .പരീക്ഷ ജനുവരി 19 എന്നാണ് ആദ്യം പറഞ്ഞെ... അന്ന് അത് നടന്നില്ല..
പിന്നെ അടുത്തത് വന്നു ഫെബ്രുവരി 24 അതും ഗോവിന്ദ...
പിന്നെ ഞങ്ങളെ ഒരു തൃശങ്കു സ്വര്‍ഗത്തില്‍ നിര്‍ത്തി ഒരു തീരുമാനം വന്നു.ഏപ്രില്‍ 25 .അതിലെ രസം ചോദിച്ചാല്‍,അന്ന് university ഇല്ലേല്‍ സീരിസ് എന്ന് പറഞ്ഞു.ഞങ്ങള്‍ ആഘോഷം തുടങ്ങി.ഹോ ..! ഇനി അത് പഠിച്ചാല്‍ പോരെ...
പിന്നീടാണ് മനസിലാക്കിയെ ഇതാണ് പഠിക്കേണ്ടത് എന്ന്. സാറിനെ വിളിച്ചു ചോദിച്ചപോള്‍ പറഞ്ഞു "അറിയില്ല... അറിയില്ല..."
ഞാന്‍ അങ്ങിനെ വിഷു,ഈസ്റെര്‍..എല്ലാം ആഘോഷിച്ചു നടന്നപ്പോള്‍ ദാണ്ടെ വരുന്നു അടുത്തത്.
university മെയ് 6ലേക് മാറ്റി ...
ഇതിനു മുന്പേ കഷ്ടകാലത്തിനു ഞാന്‍ അവരുടെ റെപ്.
പിന്നെ എല്ലാവരും വിളി തുടങ്ങി...
ഞാനും വിളിതുടങ്ങി....
അപോ അടുത്ത dialog അന്ന് കാലത്ത് പറയാം സീരിസ് ഉണ്ടോ എന്ന്...
പിന്നെ അത് പഠിക്കാന്‍ തോന്നിയില്ല...
എന്തോ ഭാഗ്യത്തിന് അതും നടന്നില്ല...
ഇനി ഇത് എന്ന് നടക്കനാന്നോ ആവൊ ...............
ഇതെങ്കിലും സപ്ലി ഇല്ലാതെ പാസ് ആവാന്‍ സമ്മതിക്കില്ല എന്നാ തോന്നുന്നേ...
തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ ജീവിതം ഇനിയും ഭാക്കി................
ആറു മാസം പരീക്ഷ മാറ്റിവെയ്ക്കാന്‍ ഉള്ള ശ്രമത്തിലാണ് പാവങ്ങള്‍...


ഇപ്പോ കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമായില്ലേ സെബിനേ..തുറന്ന പുസ്തകക്കെട്ടിനു മുന്നില്‍ ഇരുന്ന് ഈ ബ്ലോഗും വായിച്ചു കൊണ്ട് ഒരു മിണ്ടാപ്പൂച്ച..പരീക്ഷകള്‍ക്ക് ആശംസകള്‍
ReplyDelete